Science Fair








  • അങ്കമാലി ഉപജില്ലയിലെ സയന്‍സ് ക്വിസ്സ്/ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍(UP,HS,HSS) എന്നിവ നടത്തുന്ന സഥലം മാറ്റിയിരിക്കുന്നു. പുതിയ സ്ഥലം-20-10-2015,10.30 am ന് BRC Angamaly യില്‍ വെച്ച്

    Science Theme 2015-16- 
    Science and Mathematics for inclusive devolopment
    Sub Theme
    Health nutrition and cleanliness
    Resource management
    Industry
    Agriculture and food safty
    Disaster Management
    Mathematics for Quality Life

    Science Drama 2015 Theme
    Life and works of scientists 
    Light and life
    Save our soil
    Innovate or perish
    Cleanliness and health
    Science in daily life


    അങ്കമാലി ഉപജില്ലാതല സി വി രാമന്‍ പ്രബന്ധരചനാ മത്സരം 07-10-2015 ബുധന്‍ രാവിലെ 10 മണിക്ക് സെന്റ് അഗസ്റ്റിന്‍സ് യു പി എസ് തുറവൂരില്‍ വെച്ച് നടത്തുന്നതാണ്.

    Ernakulam Revenue District C V Raman Essay on 13.10.2015 at GGHSS Aluva 11 am. 1st and 2nd can participate


    Make sure that the name of participants for Quiz and talent search are entered by online even if your fair is conducted later.


    Revenue District Science Drama on 26-10-2015 at SRV HS Ernakulam

    അങ്കമാലി ഉപജില്ലാതല Science Drama : മത്സരം ആദ്യ ദിവസം (16-10-2015) നടത്തുന്നതാണ്. (സമയം 30 മിനിട്ട്) സഹായി ഉള്‍പ്പെടെ 8 പേര്‍. Science Drama യുടെ വിഷയം മികവ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • പ്രൊഡക്ട് ഓറിയന്റഡ് പ്രദര്‍ശന വസ്തുക്കളുടെ സൈസ് 122 സെമി x 122 സെമി x 100 സെമീ ആയിരിക്കും

  • LP Collections വിഷയം - ജൈവകീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • LP Charts വിഷയം - മണ്ണ് സംരക്ഷണം, പ്രാധാന്യവും വിവിധ മാര്‍ഗ്ഗങ്ങളും. 6 ചാര്‍ട്ടുകള്‍ വരെ മാത്രമേ ആകാവൂ. അവ കലണ്ടര്‍ രൂപത്തില്‍ ആയിരിക്കണം. കുട്ടികള്‍ വരച്ചതോ എഴുതിയതോ ആയ കാര്യങ്ങള്‍ മാത്രമേ ചാര്‍ട്ടില്‍ ഉണ്ടാകാവൂ. LP വിഭാഗത്തിന് Simple Experiments എന്ന ഇനവും ഉണ്ടായിരിക്കുന്നതാണ്.

  • സി വി രാമന്‍ പ്രബന്ധരചനാ മത്സരം നടത്തുന്ന സ്ഥലവും തിയതിയും മികവ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷയം 1. ശാസ്ത്രീയ ഭൂവിനിയോഗം നല്ല നാളേക്ക് Scientific land usage for a better future 2. പ്രകാശ സാങ്കേതിക വിദ്യകളുടെ ഭാവി Future of light based technology. 3. ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായവും രാസവസ്തൂക്കളുടെ ദുരുപയോഗവും Food adulteration and misuse of chemicals.

  • രജിസ്ട്രേഷന്‍ സമയത്ത് HS വിഭാഗത്തിലെ സയന്‍സ് മാഗസിന്‍ ഏല്‍പ്പിക്കേണ്ടതാണ്. മാഗസില്‍ കയ്യെഴുത്തില്‍ ആയിരിക്കണം. പുറം ചട്ട ഉണ്ടായിരിക്കണം. ബൈന്‍റ് ചെയ്യണം. സ്പൈറല്‍ ബൈന്റിങ് പാടില്ല. മാഗസിന് ഒരു പേര് ഉണ്ടായിരിക്കണം. മാഗസില്‍ സ്കൂളിന്റെ പേര് ഉണ്ടായിരിക്കരുത്. ശാസ്ത്രീയ സമീപനം, നവീനത, നിര്‍മ്മാണ പാടവം, പരിപൂര്‍ണ്ണത, ഭംഗിയും ആകര്‍ഷണത്വവും, വിശദീകരിക്കാനുള്ള കഴിവ് തുടങ്ങിയവ മൂല്ല്യ നിര്‍ണ്ണയോപാധികളാണ്.
  • Science Drama ഒഴികെയുള്ള മറ്റ് എല്ലാ ഇനങ്ങളും രണ്ടാം ദിവസം (17-10-2015 ന്) ആയിരിക്കും നടത്തുക.

    Scientific principles and source, Display or arrangements and labelling, Explanation by the exihibitor, എന്നിവ ശേഖരണത്തിന്റെ മൂല്യനിര്‍ണ്ണയോപാധികളാണ്

    ശാസ്ത്രീയ സമീപനം, ഉപകരണങ്ങളുടെ സംവിധാനം, പരീക്ഷണത്തിന്റെ വിജയം, വിശദീകരണം എന്നിവ പരീക്ഷണത്തിന്റെ മൂല്യ നിര്‍ണ്ണയോപാധികളാണ്.

    ശാസ്ത്രീയ സമീപനം, നവീനത, സ്വപ്രയത്നം, പ്രയോജനം, വിശദീകരണം, പ്രോജക്ട് റിപ്പോര്‍ട്ട് തുടങ്ങിയവ പ്രോജക്ടിന്റെ മൂല്യനിര്‍ണ്ണയോപാധികളാണ്.