SASTHRAMELA2015
  • News
  • Data Entry
  • Download
  • Notice/Time Schedule
  • Results
  • IT Fair
  • Social Science Fair
  • Science Fair
  • Mathematics Fair
  • Work Experience
  • Committee
  • Photos
  • Kalamela
  • Mikav
Sasthrolsavam 2015 Online Data Entry Website

Angamaly Sub Dist Sasthrolsavam Guidelines Click here (updated on 03-10-2015 4 pm)

Ernakulam Rev Dist Sasthramela Identity Card Download

Kalamela


Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Posts (Atom)
എറണാകുളം റവന്യൂജില്ലാതല പ്രവൃത്തിപരിചയമേള SRV സ്കൂളില്‍ നടത്തുന്നതാണ്. വിശദമായ നോട്ടീസ് ഉടന്‍ പ്രസിദ്ധീകരിക്കുന്നു
എറണാകുളം റവന്യൂജില്ലാതല ശാസ്ത്രമേള മത്സരത്തില്‍ പങ്കെടുക്കേണ്ട അങ്കമാലി ഉപജില്ലയിലെ മത്സരാര്‍ത്ഥികളുടെ Participants Card; 09-11-2015ന് 3 മണിക്ക് AEO ഓഫീസില്‍ നിന്നും വിതരണം ചെയ്യുന്നതാണ്
ശാസ്ത്രമേള ചിത്രങ്ങളിലൂടെ -- Photos എന്ന പേജ് കാണുക.
IT Mela Time Schedule Published on 15-10-2015 5 pm റിസള്‍ട്ടുകള്‍ മുഴുവന്‍ മുകളില്‍ കാണുന്ന Results എന്ന പേജില്‍
വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫലപ്രഖ്യാപനം നടന്ന ഉടന്‍ വിതരണം ചെയ്യുന്നതാണ്. ഈ വര്‌ഷം മുതല്‍ മത്സരങ്ങളില്‍ ഗ്രേഡ് ലഭിച്ച എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്.
അങ്കമാലി ഉപജില്ലാ ശാസ്തസ്ത്രമേള ഫലങ്ങള്‍ 16-10-2015 ന് ഉച്ചയ്ക്ക് 11.30 മുതല്‍
അങ്കമാലി ഉപജില്ലാ ശാസ്ത്രമേള നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐ ടി മേളയിലെ ഓരോ ഇനവും നടത്തുന്ന സ്ഥലവും സമയവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. IT Mela എന്ന പേജ് കാണുക
അങ്കമാലി ഉപജില്ലയിലെ സയന്‍സ് ക്വിസ്സ്/ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ എന്നിവ നടത്തുന്ന സഥലം മാറ്റിയിരിക്കുന്നു. പുതിയ സ്ഥലം-20-10-2015,10.30 am ന് BRC Angamaly യില്‍ വെച്ച്
IT മേളയുടെ നടത്തിപ്പ് സംബന്ധിച്ച് ഈ വര്‍ഷം പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ IT MELA Circular മുകളില്‍ കാണുന്ന Download പേജില്‍ ലഭ്യമാണ്
ഒരു മേളയിലെ ഒരിനത്തില്‍ പങ്കെടുക്കുന്ന കുട്ടിക്ക് മറ്റ് മേളയിലോ അതേ മേളയിലെ മറ്റ് ഇനങ്ങളിലോ പങ്കെടുക്കാന്‍ അനുവാദമില്ല.
ഗണിതശാസ്ത്രമേളയിലെ സെമിനാര്‍, പേപ്പ്ര‍ പ്രസന്റേഷന്‍ എന്നിവയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര്, ക്ലാസ്സ്, സ്കുള്‍, മുതലായ വിവരങ്ങള്‍ വൈറ്റ് പേപ്പറില്‍ എഴുതി പ്രിന്റൗട്ടിനോടോപ്പം AEO ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
സയന്‍സിന്റെ ഈ വര്‍ഷത്തെ വിഷയങ്ങളും മറ്റ് ഏറ്റവും പുതിയ അറിയിപ്പുകളും Science Fair എന്ന പേജില്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്
Angamaly Sub Dist Sasthramels Guidelines പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സയന്‍സ് മേളയിലെ സിവി രാമന്‍ പ്രബന്ധം, എല്‍ പി കളക്ഷന്‍, എല്‍ പി ചാര്‍ട്ട് എന്നിവയുടെ വിഷയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Science Fair എന്ന പേജില്‍ ക്ലിക്ക് ചെയ്യുക
ഗണിത ശാസ്ത്രം ക്വിസ് സമയം ക്വിസ് നടക്കുന്ന സ്ഥലം എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Mathematics Fair എന്ന പേജില്‍ ക്ലിക്ക് ചെയ്യുക.
ഗണിത ശാസ്ത്രം ഭാസ്കരാചാര്യ സെമിനാര്‍, രാമാനുന്‍ പേപ്പര്‍ പ്രസന്റേഷന്‍ തുടങ്ങിയവയുടെ വിഷയങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. Mathematics Fair എന്ന പേജില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്കൂള്‍ യൂണിഫോമില്‍ പങ്കെടുക്കുവാന്‍ പാടുള്ളതല്ല
ഗണിതശാസ്ത്രമേളയിലെ ഭാസ്കരാചാര്യ സെമിനാര്‍, രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍ എന്നിവയുടെ വിഷയങ്ങള്‍ കാണാന്‍ Mathematics Fair എന്ന പേജില്‍ ക്ലിക്ക് ചെയ്യുക
കുട്ടികളുടെ ഡാറ്റ എന്‍ട്രി കഴിഞ്ഞാല്‍ Science Fair, Maths Fair, IT Fair എന്നിങ്ങനെ ഓരോ മേളയും Confirm ചെയ്യേണ്ടതാണ്
സ്കുളുകള്‍ രജിസ്ട്രേഷന്‍ സമയത്ത് ലാപ്‌ടോപ്പുകള്‍ നിര്‍ബന്ധമായും ഹാജരാക്കിയിരിക്കണം. ലാപ്‌ടോപ്പുകള്‍ ഹാജരാക്കാത്ത സ്കൂളുകളുടെ രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല.
ഓരോ മേളയെപ്പറ്റിയുമുള്ള അറിയിപ്പുകള്‍ അതാത് മേളകളുടെ പേജില്‍ ലഭ്യമാണ്.
ശാസ്ത്രമേളയുമായി ബന്ധപ്പെട്ട പ്രധാന സര്‍ക്കുലറുകള്‍, മാനുവല്‍, അപേക്ഷാഫോമുകള്‍ എന്നിവ മുകളില്‍ കാണുന്ന DOWNLOAD എന്ന പേജില്‍ ലഭ്യമാണ്.
Curzon P L 9446418927 curzonpl@gmail.com. Awesome Inc. theme. Powered by Blogger.